അറിഞ്ഞോ - ചില കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രം (ഞാനറിഞ്ഞ കാര്യങ്ങള്‍ മാത്രമാണോ ? )
കുറെ കാലമായി ബ്ലോഗ് തുടങ്ങണം തുടങ്ങണം എന്നൊരു മോഹം . എല്ലാ കാര്യങ്ങളും പോലെ അതിനും ഒരു മടി
ആ അപ്പോള്‍ നിങ്ങള്‍ പറയും അത് മടിയല്ല കുഴിമാടിയനെന്നു . ഹ ഹ ഹ ഒരു കണക്കിന് പറഞ്ഞാല്‍ അതാണ് സത്യം.
എന്തോ ഒടുക്കം തുടങ്ങി കളയാമെന്നു കരുതി അതെ അങ്ങനെ ഇതാ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി. സത്യം മൊബൈല്‍ ബെല്ലടിയുന്നു .

No comments:
Post a Comment