Tuesday, February 8, 2011

സമരം

നിങ്ങളറിഞ്ഞോ ജൂണ്‍ 14 ന് പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഒരു പുതിയ സമരം അന്നേ ദിവസം ആരും പെട്രോള്‍ അടിക്കാതിരിക്കുക .  
പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഇങ്ങനെ ഒരു തീരുമാനം നല്ലത് തന്നെ 
പക്ഷെ നമ്മള്‍ പ്രത്യകിച്ചു മലയാളികള്‍ ലോകത്ത് എല്ലാരും ഭൂമിയെ രക്ഷിക്കാന്‍ 1 മണിക്കൂര്‍ ലൈറ്റ് അണച്ച് ഇരുന്നപ്പോള്‍ നമ്മള്‍ ലൈറ്റ് ഇട്ട ആഗോശിച്ചു
അത് പോരഞ്ഞു നമ്മള്‍  ബസ്‌ ഡേ കൊണ്ടാടി എന്നിട്ടോ ?
അതെ പോലെ ഇതും 
അന്നും നമ്മള്‍ സാധാരണപോലെ പെട്രോള്‍ അടിക്കും . ഇല്ലന്നോ ?
അല്ല അത് അങ്ങിനെ തന്നെ സംഭവിക്കും .

(പിന്നെ ഒരു സമരം കൂടി ആവാം എന്തെന്നോ സകല മലയളീസും ഒരു ദിവസം പി എസ് സി വെബ്സൈറ്റ് ബഹിഷ്കരിക്കുക എന്നാല്‍ അന്നെഗിലും നമ്മുടെ പി എസ് സി വെബ്പോര്ടല്‍ ഹാങ്ങ്‌ ആവാതിരിക്കുംയിരിക്കും  ) 

Monday, February 7, 2011

ഇതാ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി

അറിഞ്ഞോ - ചില കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രം (ഞാനറിഞ്ഞ കാര്യങ്ങള്‍ മാത്രമാണോ ? )
കുറെ കാലമായി ബ്ലോഗ്‌ തുടങ്ങണം  തുടങ്ങണം എന്നൊരു മോഹം . എല്ലാ കാര്യങ്ങളും പോലെ അതിനും ഒരു മടി
ആ അപ്പോള്‍ നിങ്ങള്‍ പറയും അത് മടിയല്ല കുഴിമാടിയനെന്നു . ഹ ഹ ഹ ഒരു കണക്കിന് പറഞ്ഞാല്‍ അതാണ് സത്യം.
എന്തോ ഒടുക്കം തുടങ്ങി കളയാമെന്നു കരുതി അതെ അങ്ങനെ ഇതാ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി. സത്യം മൊബൈല്‍ ബെല്ലടിയുന്നു .